ഒരു കോടി രൂപയുടെ കഞ്ചാവ്.. ഇത് വേറെ ലെവൽ വേട്ട..വീഡിയോ കാണാം | Oneindia Malayalam

2020-12-11 167

വയനാട് മുത്തങ്ങയില്‍ വന്‍ കഞ്ചാവ് വേട്ട. എക്സൈസ് എന്‍ഫോസ്മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ വയനാട് മുത്തങ്ങ കല്ലൂര്‍ ഭാഗത്തു വച്ചു നടത്തിയ പരിശോധനയില്‍ 1 കോടി രൂപയോളം വിലവരുന്ന 100 കിലോ കഞ്ചാവ് പിടിച്ചെടുത്തു

Videos similaires